കുറുവങ്ങാട് ചനിയേരി മാപ്പിള എൽ .പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് രക്ഷിതാക്കൾ “സ്വാദ്” ഫുഡ് ഫെസ്റ്റ് നടത്തി. വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ ഒരുക്കി 30 രക്ഷിതാക്കൾ പങ്കെടുത്തു. സ്കൂൾ മാനേജർ പി .അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ടി. ദാമോദരൻ അധ്യക്ഷത വഹിച്ചു. പി. വി മുസ്തഫ, വിനീത്,എം. പി.ടിഎ പ്രസിഡൻറ് മാഷിദ രേഷ്മ എന്നിവർ സംസാരിച്ചു. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഫുഡ് സൂപ്പർവൈസർ കൃപേഷ് വിഭവങ്ങൾ വിലയിരുത്തി.മുഹ്സിന അജ്മൽ ഒന്നാം സ്ഥാനവും യൂ.പി.രസ്ലാന രണ്ടാം സ്ഥാനവും, ജസ്ന ഫിറോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മൽസരത്തിൽ പങ്കെടുത്തവർക്ക് ഹെഡ്മിസ്ട്രസ്സ് പി.ഹസീബ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Latest from Local News
കൊയിലാണ്ടി: കുറുവങ്ങാട് ദേവസ്വം കുനി, കയനമഠത്തിൽ തങ്കമ്മ (78) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ വിജയൻ, സന്തോഷ്, ഡി.കെ.സുനിൽ,
ചേളന്നൂർ : എട്ടേ രണ്ട് പഞ്ചായത്ത് ആഫീസിനു പിറകുവശം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപ മുടക്കി നിർമ്മിച്ച
കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ (പ്രതിദിനം 710 രൂപ നിരക്കിൽ) കെയർ ടേക്കർ (വനിത ) നിയമനത്തിനുള്ള
മുചുകുന്ന് പാച്ചാക്കൽ മീത്തലെ അറത്തിൽ ചീരു അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ : ശ്രീധരൻ നായർ,
ചേലിയ പുത്തൻ വീട്ടിൽ മീത്തൽ (അഞ്ജലി) മാധവി അമ്മ അന്തരിച്ചു. പരേതനായ ഗോപാലൻ നായരുടെ ഭാര്യയാണ്. മക്കൾ മനോഹരൻ, പീതാംബരൻ, ഷാജി.