കോഴിക്കോട് ഗവ.ഐ.ടി.ഐയില് മെക്കാനിക് മോട്ടോര് വെഹിക്കിള് ട്രേഡില് ഇന്സ്ട്രക്ടറുടെ ഒരു താല്ക്കാലിക ഒഴിവില് ഗസ്റ്റ് ഇന്സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര് 27-ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില് ബി. ടെക്കും ഒരു വര്ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില് മൂന്ന് വര്ഷ ഡിപ്പോമയും രണ്ട് വര്ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില് എന്.ടി.സി/ എന്.എ.സി യും മൂന്ന് വര്ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാര്ഥിികള് വിദ്യാഭ്യാസ യോഗ്യതകള്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും സഹിതം പ്രിന്സിപ്പാള് ഓഫീസില് ഇന്റര്വ്യൂവിന് എത്തണം. ഫോണ്: 0495 237701, 9447335182.
Latest from Local News
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ
പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ വിളയാട്ടൂർ പുതിയെടുത്തു കുന്നിൽ നിർമിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം
പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്







