ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണം, യുവകലാസാഹിതി

കോഴിക്കോട് : മാനന്തവാടിയിൽ ആദിവാസി യുവാവിനെ ക്രൂരമായി പീഡിപ്പിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സിറ്റി യുവകലാസാഹിതി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.കോഴിക്കോട് പുതിയ ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു. കെ വി സത്യൻ ,വി എൻ.സന്തോഷ് കുമാർ,ടി. എം. സജീന്ദ്രൻ,സി. പി. സദാനന്ദൻ, അജിത നമ്പ്യാർ, സി. സദാനന്ദൻ, പ്രേംകുമാർ പി, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.