നന്തി ബസാർ അകവയൽ കുനി (മണ്ണാരി) ദാമോധരൻ അന്തരിച്ചു

നന്തി ബസാർ അകവയൽ കുനി (മണ്ണാരി) ദാമോധരൻ (73) അന്തരിച്ചു. ഭാര്യ വിലാസിനി, മക്കൾ ബിന്ദു, ബിവിദ. മരുമക്കൾ ജയരാജ് ബാബു (മഞ്ഞക്കുളം), സുനിൽ കുമാർ (വിയ്യൂർ). സഹോദരങ്ങൾ നാരായണൻ, ശാരദ, പരേതനായ അച്ചുതൻ.

Leave a Reply

Your email address will not be published.