അരിക്കുളം മേലമ്പത്ത് ജാനകിയമ്മ അന്തരിച്ചു

അരിക്കുളം മേലമ്പത്ത് ജാനകിയമ്മ (97) അന്തരിച്ചു. ഭർത്താവ്  പരേതനായ മേലമ്പത്ത് രാരുക്കുട്ടി നായർ.  മക്കൾ സുകുമാരൻ കിടാവ് (മുൻ സെക്രട്ടറി, അരിക്കുളം സർവീസ് സഹകരണ ബാങ്ക്), വാസു (പ്രസിഡണ്ട്, ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രം) വിശ്വനാഥൻ (മാംഗ്ലൂർ), ശ്രീലത (അമ്പാടി ബേങ്കേഴ്സ്, അരിക്കുളം) വേണു, രാജൻ ( കച്ചവടം ) മരുമക്കൾ പങ്കജവല്ലി, വത്സല, രതി, ഉണ്ണികൃഷ്ണൻ അമ്പാടി (പൂക്കാട്) ഉഷ (ധനലക്ഷ്മി ബാങ്ക്, അരിക്കുളം) ലിസി കുമാരി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കുട്ടൻ കിടാവ്, നാരായണിയമ്മ, ദാമോദരൻ കിടാവ്.

Leave a Reply

Your email address will not be published.