സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കി കോർപ്പറേറ്റുകൾക്ക് അടിയറവെക്കാനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചേമഞ്ചേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് അഡ്വ.ജിസി പ്രശാന്ത്കുമാർ അധ്യക്ഷത വഹിച്ചു.മനയത്ത് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.കെ ദിവാകരൻ റിപ്പോർട്ടവതരിപ്പിച്ചു..ഉള്ളൂർ ദാസൻ, ടിപി ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.സി അശ്വനിദേവ് സ്വാഗതവും കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു
അഡ്വ: ജി പ്രശാന്ത് കുമാർ പ്രഡിഡണ്ട്, പി എം തോമസ് മാസ്റ്റർ, കെ നൗഷാദ് വൈസ് പ്രസിഡണ്ട്മ്മാർ.പി കെ ദിവാകരൻ മാസ്റ്റർ സെക്രട്ടറി.സി അശ്വനിദേവ്, മൊയ്തീൻകോയ ടി എ, വി ദിനേശൻ. ജോ സെക്രട്ടറിമാർ.ഒള്ളൂർ ദാസൻ ട്രഷറർ എന്നീ ഭാരവാഹികളെയും തെരഞ്ഞെടുത്തു
Latest from Local News
നടേരി ഒറ്റക്കണ്ടം കെ.ആർ ഭവനിൽ എൻ. പി കേളുക്കുട്ടി (78) അന്തരിച്ചു. സി.പി.ഐ.എം ഒറ്റക്കണ്ടം ബ്രാഞ്ച് അംഗമാണ്. കൊയിലാണ്ടി നഗരസഭ മുൻ
വയനാട് വടുവൻചാൽ മേഘയിൽ വിനോദ് കുമാർ (60) അന്തരിച്ചു. പിതാവ് പരേതനായ പി അച്യുതൻ നായർ, അമ്മ രാജലക്ഷ്മി, ഭാര്യ :
കാപ്പാട് അൽബഹ്ജയിൽ സഖാവ് എസ് കെ ഹംസ അന്തരിച്ചു. സിപിഐ (എം) മുൻ വെങ്ങളം ലോക്കൽ കമ്മിറ്റി മെമ്പറും കാപ്പാട് ടൗൺ
ജീവിതങ്ങളില്‍ ഇരുട്ട് പടരുന്ന വര്‍ത്തമാനകാലത്തും നന്മയുടെ വിളക്ക് കെട്ടുപോകാത്ത ഒരു കൂട്ടം മനുഷ്യര്‍ ഒരു ഗ്രാമത്തിന്റെ വെളിച്ചമായി തീരുകയാണ് കാരയാട് പൂതേരിപ്പാറയില്‍.
പള്ളിക്കര, കിഴൂര്‍, നന്തി റോഡില്‍ അണ്ടര്‍ പാസ് നിര്‍മ്മാണം പുരോഗമിക്കുന്നു. ഏഴു മീറ്റര്‍ വീതിയിലും നാലര മീറ്റര്‍ ഉയരത്തിലുമാണ് അടിപ്പാത നിര്‍മ്മിക്കുന്നത്.







