ബ്രേക്ക് ത്രൂ സയൻസ് പ്രൊഫ. സി.പി. അരവിന്ദാക്ഷൻ സംസ്ഥാന പ്രസിഡന്റ്

ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡണ്ടായി പ്രൊഫ.സി.പി അരവിന്ദാക്ഷനെയും (തിരുവനന്തപുരം) സെക്രട്ടറിയായി പ്രൊഫ.പി എൻ തങ്കച്ചനെയും (കോട്ടയം) കോഴിക്കോട് റീജിയണൽ സയൻസ് സെൻററിൽ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
ഡോ.കുര്യൻ ഐസക്, ഡോ.ജോ ജേക്കബ് ഡോ.പി എസ് ബാബു ഡോ.പി പി രാജീവൻ (വൈസ് പ്രസിഡണ്ടുമാർ) ജ്യോതിഷ് ബാബു (ട്രഷറർ)

Leave a Reply

Your email address will not be published.