നടേരി ചെറുകണ്ടി മീത്തൽ (പഴങ്കാവിൽ ) രാധ അന്തരിച്ചു

നടേരി: ചെറുകണ്ടി മീത്തൽ (പഴങ്കാവിൽ ) രാധ [68) അന്തരിച്ചു ഭർത്താവ്: പരേതനായ വെള്ളൻ. മക്കൾ :മോളി ,നിഷാന്ത് മരുമക്കൾ: വിനോദ്, ജോബിന

Leave a Reply

Your email address will not be published.