പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കലാലയം ആർട്ടിസ്റ്റും ഉള്ളിയേരി കേന്ദ്രം വൈസ് പ്രിൻസിപ്പലുമായ ആർട്ടിസ്റ്റ് ബിജു കലാലയത്തിന്റെ നേതൃത്വത്തിൽ ശിൽപ ചുമർ നിർമ്മാണം പൂർത്തീകരിച്ചു .യു .കെ രാഘവൻ്റെ അധ്യക്ഷതയിൽ ഡോ. എം .കെ കൃപാൽ ശില്പ മതിൽ സമർപ്പിച്ചു . ആർട്ടിസ്റ്റ് ബിജുവിനെ പൊന്നാട ചാർത്തി ആദരിച്ചു .ശിവദാസ് കാരോളി, കെ. ശ്രീനിവാസൻ , ശിവദാസ് ചേമഞ്ചേരി, സുനിൽ തിരുവങ്ങൂൾ ,വി.വി. മോഹനൻ ഡോ.അബൂബക്കർ കാപ്പാട് ,കാശി പൂക്കാട് എന്നിവർ സംസാരിച്ചു
Latest from Local News
ലഹരിയ്ക്കെതിരെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 2 മില്ലൻ പ്ലഡ്ജിൻ്റെ പ്രചാരണാർത്ഥം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ഉള്ളിയേരി എയുപി മുതൽ ഉള്ളിയേരി പൊയിൽ
വടകര റാണി പബ്ലിക് സ്കൂളിൽ വിദ്യാർഥികളുടെ ലീഡർ സ്ഥാനാരോഹണ ചടങ്ങ് നടത്തി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷതയിൽ വടകര
ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും
കൊയിലാണ്ടി: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അകം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന വാരാചരണം കവി എം പി
കൊയിലാണ്ടി കുറുവങ്ങാട് കണ്ടൽ ഭാസ്കരൻ (80) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ : പ്രസീത, പ്രമീള, പ്രജിത. മരുമക്കൾ : മനോജ്