പേരാമ്പ്ര മണ്ഡലം യൂത്ത് മീറ്റ് സംഘാടക സമതി രൂപീകരിച്ചു

മേപ്പയ്യൂരിൽ നടത്തുന്ന പേരാമ്പ്ര മണ്ഡലം യൂത്ത് മീറ്റിനു  വേണ്ടിയുള്ള സംഘാടക സമിതി രൂപീകരിച്ചു. ആർ.വൈ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് സി.വിനോദൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ഭാസ്ക്കരൻ കൊഴുക്കല്ലൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി. മണ്ഡലം പ്രസിഡണ്ട് പി. മോനിഷ, സി. സുജിത്ത്, നിഷാദ് പൊന്നങ്കണ്ടി, സുനിൽ ഓടയിൽ, എൻ.എം അഷറഫ്, ബി.ടി. സുധീഷ് കുമാർ, കെ.എം മുരളീധരൻ, കെ.കെ. നിഷിത, ടി.പി.നരേഷ്, അബ്ദുളക്കുട്ടി അരിക്കുളം, മനൂപ് മലോൽ എന്നിവർ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി നിഷാദ് പൊന്നംകണ്ടി (ചെയർമാൻ), ഒ ഷിബിൻ രാജ് (ജന.കൺവീനർ), പി.കെ. ലാലുപ്രസാദ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ബ്ലോക്ക് തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു

Next Story

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാ നേത്രമെഡിക്കല്‍ ക്യാമ്പ് 19ന്

Latest from Local News

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി,

ആലോക്കണ്ടി മാധവിയമ്മയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി : ആലോക്കണ്ടി മാധവിയമ്മയുടെ രണ്ടാമത്തെ കവിതാസമാഹാരം ‘കാഴ്ചകൾ’ ഉള്ളിയേരി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ വെച്ച് കവിയും നാടകകൃത്തും നന്മ ജില്ലാ

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ അന്തരിച്ചു

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ (69) അന്തരിച്ചു. പിതാവ് പട്ടേരി നാരായണൻ നായർ. മാതാവ് മാതുവമ്മ. ഭാര്യ

സിഐടിയു കോഴിക്കോട്നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു

കോഴിക്കോട് ജില്ല നിർമ്മാണ തൊഴിലാളി യൂണിയൻറെ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. ഏരിയ പ്രസിഡൻറ് വി.യം.ഉണ്ണി പതാക

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30