കൊയിലാണ്ടി: കേരളത്തിലെ പ്രാദേശിക ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ മലബാർ മൂവി ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ 2025- ജനുവരി 17-മുതൽ 19- വരെ കൊയിലാണ്ടി കൊല്ലം ചിറ ലെയ്ക് വ്യു ഓഡിറ്റോറിയത്തിൽ നടക്കും. മലയാള, ഇന്ത്യൻ, ലോക സിനിമാ വിഭാഗങ്ങളിലായി പ്രേക്ഷക – നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമകൾ പ്രദർശിപ്പിക്കും. പ്രമുഖ ചലച്ചിത്ര നിരൂപകൻ ഡോ.സി. എസ്. വെങ്കിടേശ്വര നാണ് ഫെസ്റ്റിവൽ ഡയരക്ടർ. കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര അക്കാദമി, ആദി ഫൗണ്ടേഷൻ, എഫ്.എഫ്.എസ്. ഐ. (കേരളം), ഇൻസൈറ്റ് ഫിലിം സൊസൈറ്റി എന്നിവർ ചേർന്നാ ണ് ഫെസ്റ്റിവൽ സംഘടിപ്പിക്കു ന്നത്.
ഭാരവാഹികൾ: ഷാഫി പറമ്പിൽ (എം.പി), കാനത്തിൽ ജമീല (എം.എൽ.എ), നഗരസഭാധ്യക്ഷ
സുധ കിഴക്കേപ്പാട്ട് (രക്ഷാധികാരി കൾ) അഡ്വ. കെ. സത്യൻ (ചെയർമാൻ), പി. രത്നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ് (വൈസ് ചെയർമാൻ), യു. ഉണ്ണികൃഷ്ണൻ (ജന.കൺ വീനർ). ഇ.കെ. അജിത്ത്, അഡ്വ. കെ. അശോകൻ, എൻ.പി. സന്തോഷ്, പ്രശാന്ത് ചില്ല, നവീന വിജയൻ,ബാബു കൊളപ്പള്ളി (കൺവീനർ), ടി.കെ. ഗിരീഷ് കുമാർ (ട്രഷറർ)
ഉപസമിതികൾ: പ്രോഗ്രാം കമ്മിറ്റി: എൻ.ഇ. ഹരികുമാർ (ചെയർമാൻ) ഡോ. ലാൽ രഞ്ജിത്, എസ്. പ്രദീപ്, മിഥുൻ ചന്ദ്രൻ (കൺവീനർ).
സാമ്പത്തികം: വി.ടി. രൂപേഷ് (ചെയർമാൻ), കെ.വി. സുധീർ,
വി.പി. ഉണ്ണികൃഷ്ണൻ (കൺവീനർ). ഫുഡ് ആൻ്റ് അക്കമഡേഷൻ: നിത്യ ഗണേശൻ (ചെയർമാൻ), മേപ്പാട് ശങ്കരനാരായണൻ നമ്പൂതിരി, സി. ജയരാജ് (കൺവീനർ). പബ്ലിസിറ്റി ആൻ്റ് ബ്രോഷർ: ഷിബു മൂടാടി (ചെയർമാൻ) (കൺവീനർ), കൃഷ്ണദാസ്
കൂനിയിൽ, ദിലീപ് കീഴൂർ. റിസപ്ഷൻ: ഡോ. ശശി കീഴാറ്റുപുറം (ചെയർമാൻ), എൻ.കെ. മുരളി, പി.കെ. രവീന്ദ്രൻ (കൺവീനർ).
Latest from Local News
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു. നേതൃഗുണം, കൂട്ടായ്മ, പരിസ്ഥിതി ബോധം, ശാസ്ത്രബോധം എന്നിവ വിദ്യാർഥികളിൽ വളർത്തുക
അത്തോളി :കൂടു ത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി (85 ) അന്തരിച്ചു.ഭർത്താവ്: പരേതനായ ദേവദാസൻ മക്കൾ: മീന നടക്കാവ്, വിജയലക്ഷ്മി വെസ്റ്റ്ഹിൽ ,
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക
ചേമഞ്ചേരി: എൻ.വൈ.സി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പൂക്കാട് പടിഞ്ഞാറെ വളപ്പിൽ പി.വി. അരുൺ കുമാർ (39 ) അന്തരിച്ചു.അച്ഛൻ :
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്