കൊയിലാണ്ടി നടേലക്കണ്ടി ഐശ്വര്യയിൽ കെ.ശാരദ അന്തരിച്ചു

കൊയിലാണ്ടി: ബസ് സ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ റോഡിൽ നടേലക്കണ്ടി ഐശ്വര്യയിൽ കെ.ശാരദ (77) അന്തരിച്ചു. ഭർത്താവ് : പി.കെ.ബാലകൃഷ്ണൻ(റിട്ടഹോണററി ക്യാപ്റ്റൻ). മക്കൾ: അജയ്കുമാർ( വിമുക്ത ഭടൻ,എച്ച്.എ.എൽ ബംഗലൂര് ), അനീഷ്കുമാർ ( മുംബൈ റഹീജ കമ്പനി ജന.മാനേജർ), അജിതകുമാരി, അനിതകുമാരി( കണ്ണൂർ ആർമി സ്കൂൾ അധ്യാപിക). മരുമക്കൾ: പരേതനായ രവി(ആർമി), അശോകൻ, രോഷ്മിള, ത്രിപ്തി.

Leave a Reply

Your email address will not be published.