കൊളാവിപ്പാലം ചെത്തിൽ കിഴക്കെ താരേമ്മൽ നാരായണൻ അന്തരിച്ചു

പയ്യോളി – കൊളാവിപ്പാലം ചെത്തിൽ കിഴക്കെ താരേമ്മൽ നാരായണൻ (70) അന്തരിച്ചു. ഭാര്യ – സരോജിനി. മക്കൾ  സനിഷ, സബിത്ത്. മരുമക്കൾ  അവിനേഷ് (വടകര), വിപിഷ (വനിതാ സഹകരണ ബാങ്ക് കൊളാവി പാലം)

Leave a Reply

Your email address will not be published.