ബാലുശ്ശേരി:പുത്തൻവീട്ടിൽ ബഷീർ (51). ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. കാക്കൂർ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു . പിതാവ് – പരേതനായ പുത്തൻവീട്ടിൽ അസ്സെനാർ – മാതാവ് – പാത്തുമ്മ. ഭാര്യ – ഷഫീല. മക്കൾ – ഫിസ പർവിൻ, മുഹമ്മദ് ഷിബിൻ, ഫെസ ഫാത്തിമ. സഹോദരി – സഫിയ
