മലബാര് ബൊട്ടാണിക്കല് ഗാര്ഡനില് ഡിസംബര് 20 മുതല് 29 വരെ നടത്തുന്ന മലബാര് ഗാര്ഡന് ഫെസ്റ്റിവല് ക്രമീകരണങ്ങളുടെ ഭാഗമായി ഡിസംബര് 18, 19 തീയതികളില് പൊതുജനങ്ങള്ക്ക് ഗാര്ഡനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഫെസ്റ്റിവലിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുള്ള അലങ്കാര സസ്യപ്രദര്ശനം, വിനോദ- വിജ്ഞാന വാണിജ്യ സ്റ്റാളുകള്, ഭക്ഷ്യ മേള, കുട്ടികള്ക്കായുള്ള വൈവിധ്യമാര്ന്ന മത്സരങ്ങള്, സെമിനാറുകള്, ശില്പശാലകള്, കലാപരിപാടികള് എന്നിവയ്കായി ഡിസംബര് 20 ന് ഉച്ച 12 മണി മുതല് പ്രവേശനം അനുവദിക്കും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്







