നന്തിബസാർ പുനത്തിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

നന്തിബസാർ പുനത്തിൽ കുഞ്ഞികൃഷ്ണൻ (74) അന്തരിച്ചു. ഭാര്യ പ്രേമ, മക്കൾ പ്രബീഷ്, സുധീഷ്, സഹോദരങ്ങൾ’ പരേതനായ രാഘവൻ പള്ളിക്കര, രാമുട്ടി താമരശ്ശേരി, അശോകൻ പുളിയഞ്ചേരി, ശശി, രവി, ദേവി, ലീല

Leave a Reply

Your email address will not be published.