അഴിമതി ഭരണ വികാരം അശാസ്ത്രിയ വാർഡ് വിഭജനം കൊണ്ട് മറികടക്കാമെന്നത് സി.പി.എം ൻ്റെ വെറും വ്യാമോഹം മാത്രമാന്നെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു. കൊയിലാണ്ടി യു.ഡി.എഫ് മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച അശാസ്ത്രിയ വാർഡ് വിഭജനത്തിൽ പ്രധിഷേധിച്ച് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ മുഖപ്രഭാഷണം നടത്തി. അൻവർ ഇച്ചംഞ്ചേരി അദ്യക്ഷത വാഹിച്ചു. പി.രന്തവല്ലി. അഡ്വ. കെ.വിജയൻ, വി.പി. ഇബ്രാഹിം കുട്ടി, മുരളി തോറാത്ത്. കെ.പി.വിനോദ് കുമാർ, എ. അസ്സീസ്, വി.ടി. സുരേന്ദ്രൻ, വി.വി. സുധാകരൻ, രാജേഷ് കീഴരിയൂർ, റഷീദ് മാസ്റ്റർ, രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണമൽ, ടി.പി. കൃഷ്ണൻ, ഫാസിൽ നടേരി എന്നിവർ സംസാരിച്ചു. രാമൻ ചെറുവക്കാട്ട്, അഡ്വ. ഉമേന്ദ്രൻ, എ. അഷറഫ്, സുമതി.കെ.യം , ജിഷ പുതിയേടത്ത്, വേണുഗോപാൽ. പി. വി , ശൈലജ, മനോജ് പയറ്റു വളപ്പിൽ, കെ.ടി. സുമ, ഡാലിഷ, റസിയ ഉസ്മാൻ, എം.എം. ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
Latest from Local News
പേരാമ്പ്ര: പേരാമ്പ്ര ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ അരിക്കുളം പഞ്ചായത്തിലെ ഊട്ടരിയിൽ നിർമ്മിക്കുന്ന നാലാമത്തെ വീടിന്റെ പ്രവൃത്തി
ഫറോക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കിനോടനുബന്ധിച്ച സൗന്ദര്യവത്കരണവും ഫ്‌ളോട്ടിങ് ബ്രിഡ്ജ് ജെട്ടികളും ഉദ്ഘാടനം ചെയ്തു കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്
അത്തോളി ഓട്ടമ്പലം വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ചൈതന്യ ഫാർമസി ഒ പി ഡി
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ മഴ
നാടകം കഴിഞ്ഞിട്ടും ആരും എഴുന്നേറ്റില്ല , പോകാൻ തിടുക്കമില്ല, ഹൃദയം കൊണ്ട് കയ്യടിച്ച് അരങ്ങിൽ നിറഞ്ഞാടിയ കലാകാരന്മാരെ ആരാധനയോടെ അത്ഭുദത്തോടെ അവർ