കൊയിലാണ്ടി നഗരസഭ ഓഫീസിലേക്ക് യൂ.ഡി.എഫ് മാര്‍ച്ച് നടത്തും

അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ യു.ഡി.എഫ് കൊയിലാണ്ടി നഗരസഭ ഓഫീസിലേക്ക് ഡിസംബര്‍ 17ന് രാവിലെ 10.30ന് മാര്‍ച്ച് നടത്തും. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മയില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.