കൊയിലാണ്ടി കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ 100ാം വാർഷികാഘോഷത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ശില്പശാല നടത്തി.
വാർഡ് കൗൺസിലറും പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സനുമായ സി.പ്രഭടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാംകമ്മിറ്റി ചെയർമാൻ പി വി മുസ്തഫ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് എം.സി ഷബീർ, അജയൻ മക്കാട്ട്, ഹെഡ്മിസ്ട്രെസ് ഹസീബ ടീച്ചർ, അമൃത ടീച്ചർ എന്നിവർ സംസാരിച്ചു. പിങ്ക് പോലീസ് എ. എസ്. ഐ ജമീല റഷീദ് ക്ലാസ്സിന് നേതൃത്വം നൽകി. എം. സി .സുനീറ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. മുർഷിദ നന്ദിയും പറഞ്ഞു.
Latest from Local News
നടേരി ഒറ്റക്കണ്ടം കെ.ആർ ഭവനിൽ എൻ. പി കേളുക്കുട്ടി (78) അന്തരിച്ചു. സി.പി.ഐ.എം ഒറ്റക്കണ്ടം ബ്രാഞ്ച് അംഗമാണ്. കൊയിലാണ്ടി നഗരസഭ മുൻ
വയനാട് വടുവൻചാൽ മേഘയിൽ വിനോദ് കുമാർ (60) അന്തരിച്ചു. പിതാവ് പരേതനായ പി അച്യുതൻ നായർ, അമ്മ രാജലക്ഷ്മി, ഭാര്യ :
കാപ്പാട് അൽബഹ്ജയിൽ സഖാവ് എസ് കെ ഹംസ അന്തരിച്ചു. സിപിഐ (എം) മുൻ വെങ്ങളം ലോക്കൽ കമ്മിറ്റി മെമ്പറും കാപ്പാട് ടൗൺ
ജീവിതങ്ങളില്‍ ഇരുട്ട് പടരുന്ന വര്‍ത്തമാനകാലത്തും നന്മയുടെ വിളക്ക് കെട്ടുപോകാത്ത ഒരു കൂട്ടം മനുഷ്യര്‍ ഒരു ഗ്രാമത്തിന്റെ വെളിച്ചമായി തീരുകയാണ് കാരയാട് പൂതേരിപ്പാറയില്‍.
പള്ളിക്കര, കിഴൂര്‍, നന്തി റോഡില്‍ അണ്ടര്‍ പാസ് നിര്‍മ്മാണം പുരോഗമിക്കുന്നു. ഏഴു മീറ്റര്‍ വീതിയിലും നാലര മീറ്റര്‍ ഉയരത്തിലുമാണ് അടിപ്പാത നിര്‍മ്മിക്കുന്നത്.







