അരിക്കുളം ഊട്ടേരി ശ്രീ നടുവിക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ ഭക്തജന കുടുംബ സംഗമം നടത്തി
നൂറ് കണക്കിന് ഭക്തജനം പങ്കെടുത്ത കുടുംബ സംഗമം മലബാർ ദേവസ്വം ബോർഡ് മുൻ മെമ്പർ കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര പരിപാലനകമ്മറ്റി പ്രസിഡണ്ട് വി.പി.ശങ്കരൻ ആദ്ധ്യക്ഷത വഹിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ എം പ്രകാശൻ ക്ഷേത്ര കാരണവർ പൈക്കാട്ട് വിശ്വനാഥൻ ഇ ദിവാകരൻ , സി സുകുമാരൻ മാസ്റ്റർ, കെ.എം മുരളീധരൻ, എടാടി രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, എസ് മുരളീധരൻ, പി. ശങ്കരൻ നായർ, ക്ഷേത്ര പരിപാലന സമിതി സിക്രട്ടറി രാജൻ, പ്രഫുൽ കുമാർ, സംസാരിച്ചു. വിവിധ തെയ്യം കലാകാരൻമാരെയും പഴയ കാല ക്ഷേത്ര കഥകങ്ങളെയും ചടങ്ങിൽ ആദരിച്ചു
Latest from Local News
ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം 82ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം ബൂത്ത് പ്രസിഡന്റ്
കമല വലിയാട്ടിൽ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ നാരായണി, പരേതനായ ഗോപാലൻ, നാരായണൻ, ഭാസ്കരൻ ശവസംസ്കാരം 12 മണിക്ക്
നടുവത്തൂർ : തയ്യിൽ കുനി സുരേന്ദ്രൻ (65) അന്തരിച്ചു. നമ്പ്രത്ത്കര യു.പി സ്കൂൾ റിട്ടയേഡ് അധ്യാപകൻ. ഭാര്യ: ഷൈല. മക്കൾ: ദിൽരഹൻ,
കെഎസ്ആർടിസി ബസിനുള്ളിൽ നിന്നുയർന്ന പുക യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടിൽപാലം–കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും
നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്