മഹാത്മാ ഗാന്ധി സേവാഗ്രാം, പൊയിൽക്കാവിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആസ്റ്റർ മിംസ് കോഴിക്കോട്, ആഞ്ജനേയ ഡെന്റൽ കോളേജ് ഉള്ളിയേരി , തണൽ ചേമഞ്ചേരി, സി എച്ച് സെന്റർ കൊയിലാണ്ടി, സിപ്ല , ആശ്വാസ് ലബോററ്റോറി. എന്നിവരുടെ സഹകരണത്തോടുകൂടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പ് ഡോക്ടർ എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ്‌ അഡ്വ കെ പ്രവീൺ കുമാർ മുഖ്യഥിതി ആയിരുന്നു.
മനോജ് യു വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി ടി ഇസ്മായിൽ, വി പി പ്രമോദ്, സി വി ബാലകൃഷ്ണൻ, എ എം ഹംസ, രാജേഷ് കീഴരിയൂർ, കൂമുള്ളി കരുണാകരൻ , വി പി ഇബ്രാഹിം കുട്ടി , സി പി ആലി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സാദിഖ് ടി വി സ്വാഗതവും , ഷാനി പി വി നന്ദിയും പറഞ്ഞു

അഞ്ഞൂറിൽ ഏറെ പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് മരുന്ന് വിതരണവും, ലാബ് ടെസ്റ്റുകളും സൗജന്യമായിരുന്നു എന്ന് ചെയർമാൻ യു വി മനോജും, കൺവീനർ ടി വി സാദിക്കും ഉൾപ്പെടുന്ന ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂർ മഠത്തുംഭാഗം ചെറുവറ്റ സുരേഷിൻ്റെ മകൾ ആദിത്യലക്ഷ്മി അന്തരിച്ചു

Next Story

കന്നൂർ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം

Latest from Local News

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു

പയ്യോളി കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മ ഇരിങ്ങലിൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി,

ആലോക്കണ്ടി മാധവിയമ്മയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി : ആലോക്കണ്ടി മാധവിയമ്മയുടെ രണ്ടാമത്തെ കവിതാസമാഹാരം ‘കാഴ്ചകൾ’ ഉള്ളിയേരി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ വെച്ച് കവിയും നാടകകൃത്തും നന്മ ജില്ലാ

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ അന്തരിച്ചു

മുചുകുന്ന് പാച്ചാക്കൽ പട്ടേലി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ (69) അന്തരിച്ചു. പിതാവ് പട്ടേരി നാരായണൻ നായർ. മാതാവ് മാതുവമ്മ. ഭാര്യ

സിഐടിയു കോഴിക്കോട്നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു

കോഴിക്കോട് ജില്ല നിർമ്മാണ തൊഴിലാളി യൂണിയൻറെ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. ഏരിയ പ്രസിഡൻറ് വി.യം.ഉണ്ണി പതാക

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30