അരിക്കുളം: പട്ടർ മഠത്തിൽ എ. പി ഗംഗാധരൻ നായർ(89) അന്തരിച്ചു. ( എ. പി. G. നായർ )വളരെ ക്കാലം ബാംഗ്ലൂരിൽ ബിസിനസ് ആയിരുന്നു.ഭാര്യ യു. കെ രാധ അമ്മ മക്കൾ. സുനന്ദ( മലബാർ ചാനൽ ), സുനില, സുസ്മിത.മരുമക്കൾ. ഗംഗാധരൻ ( കുറുവങ്ങാട് ), പ്രകാശൻ ( നന്തി ), ജയപ്രസാദ് (കോമത്തുകര ) സംസ്കാരം വൈകീട്ട് 5 മണിയ്ക്കു വീട്ടുവളപ്പിൽ
