കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

 

1.ജനറൽ മെഡിസിൻ വിഭാഗം 

ഡോ : വിപിൻ 

( 9.00 am to 6:00 pm )

 

2.ജനറൽ പ്രാക്ടീഷണർ 

ഡോ : ഫനീഷ (24 )

 

3.അസ്ഥി രോഗ വിഭാഗം 

ഡോ : ഇർഫാൻ 

(4:00 pm to 7pm )

 

4.യൂറോളജി വിഭാഗം 

ഡോ. സായി വിജയ് 

4 pm to 5:30 pm

 

കൊയിലാണ്ടിയില്‍ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ(വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

 മറ്റു വിഭാഗങ്ങൾ

 

1.ഗൈനക്കോളജി വിഭാഗം 

ഡോ. ഹീരാ ഭാനു

(ചൊവ്വ, വെള്ളി 5 pm to 6pm)

 

2. കാർഡിയോളജി വിഭാഗം 

ഡോ.ഹരിദാസ് 

(ബുധൻ 3.30 pm to 5.30pm)

 

3. അൾട്രാസൗണ്ട് സ്കാനിങ്.

       

 

4.. ചർമ്മരോഗവിഭാഗം ഡോ. ദേവിപ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11.30 am to 1 pm)

 

5. ഡെന്റൽ ക്ലിനിക്

ഡോ.റാഷിദ (തിങ്കൾ മുതൽ ശനി വരെ 9.30 am to 6.30 pm

 

6. എല്ലു രോഗ വിഭാഗം

ഡോ : ജവഹർ ആദി രാജ 

തിങ്കൾ, വ്യാഴം 

On booking 

 

7.ന്യൂറോളജി വിഭാഗം

ഡോ : അനൂപ്

വ്യാഴം (5 pm to 6 pm )

 

8.സർജറി വിഭാഗം

ഡോ. മുഹമ്മദ്‌ ഷമീം

തിങ്കൾ 4.00pm to 5.30 pm

 

9. നെഞ്ച് രോഗവിഭാഗം 

 

10.ശിശുരോഗ വിഭാഗം 

ഡോ : ധന്യ എസ് 

തിങ്കൾ, ബുധൻ, വെള്ളി 

10.30 am to 12.00 pm

 

11.മാനസിക ആരോഗ്യ വിഭാഗം 

ഡോ :രാജേഷ് നായർ 

ചൊവ്വ (3 pm to 4:30 pm)

 

12.കൗൺസിലിങ് വിഭാഗം

ഡോ :അൻവർ സാദത്ത്

( on booking )

 

13.ഇ എൻ ടി വിഭാഗം 

ഡോ. ഫെബിൻ ജെയിംസ് 

തിങ്കൾ (3.30 pm – 5.00 pm)

വ്യാഴം,ശനി( 5.30 pm to 6.30 pm) 

 

 

14.ഫിസിയോ തെറാപ്പി 

തിങ്കൾ മുതൽ ശനി വരെ 

10am to 4 pm 

 

Contact no:04962994880,2624700,9744624700,9656624700,

9061059019

Leave a Reply

Your email address will not be published.

Previous Story

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധമുയർത്തി കേരള എംപിമാർ

Next Story

പുളിയഞ്ചേരി തെക്കേ കുറ്റിക്കാട്ടിൽ നാരായണൻ അന്തരിച്ചു

Latest from Local News

പറശ്ശിനിക്കടവിൽ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

മൂടാടി : വീമംഗലം, ഒന്നര വർഷം മുൻപ് പറശ്ശിനിക്കടവിൽ വെച്ച് ട്രാവലർ ഇടിച്ച് അബോധാവസ്ഥയിൽ കിടപ്പിലായിരുന്ന ജയശ്രീ താഴെ ചെള്ളങ്ങാട്ട് (54)മരണമടഞ്ഞു.

msf കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം : പ്രസിഡണ്ട് ഫസീഹ് പുറക്കാട് ജനറൽ സെക്രട്ടറി റഫ്ഷാദ് വലിയമങ്ങാട് ട്രഷറർ ഫർഹാൻ പൂക്കാട്

കൊയിലാണ്ടി : രണ്ട് മുനിസിപ്പാലിറ്റിയും നാല് പഞ്ചായത്തും ഉൾപ്പെട്ട കിടക്കുന്ന കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ msf ന് പുതിയ നേതൃത്വം. ഐക്യം

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഇനി വയോജന സൗഹൃദ പഞ്ചായത്ത്

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ഗ്രാമ പഞ്ചായത്തായി പ്രഖ്യാപനം നടന്നു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ

മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

എസ്ആര്‍സി കമ്യൂണിറ്റി കോളേജ് ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് (സിഎംഎ) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്