വടകര : ചേമഞ്ചേരി , വെളളറക്കാട്ട്, ഇരിങ്ങൽ, നാദപുരം റോഡ് ,മുക്കാളി റെയിൽവേ സ്റ്റേഷനുകളിൽ കോവിഡിന് മുമ്പ് നിർത്തിയ മുഴുവൻ ടെയിനുകൾക്കും സ്റ്റോപ്പ് ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ സംയുക്ത ട്രെയിൻ ആക്ഷൻ കമ്മറ്റി യോഗം തീരുമാനിച്ചു. ഇതിനായി പ്രക്ഷോഭ സമിതി രുപികരിച്ചു. സമരത്തിന്റെ ഭാഗമായി ഡിസംബർ 23 ന് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ ജ്വാല തിർക്കും ജനപ്രിയ ടെയിനുകൾക്ക് മുഴുവൻ സ്റ്റോപ്പ് നിഷേധിച്ച് വരുമാനം കുറവ് ആണെന്ന് വരുതി തീർത്ത് സ്റ്റേഷനുകൾ അടച്ച് പുട്ടാനുള്ള നീക്കം അംഗകരിക്കില്ല.. മലബാറിലെ സ്റ്റേഷനു കളോട് റെയിൽവെ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന്ആവശ്യപ്പെട്ടു.ഇരിങ്ങൽ ആക്ഷൻ കമ്മറ്റി ചെയർമാൻ പുത്തുകാട്ട് രാമകൃഷ്ണൻ അധ്യഷത വഹിച്ചു. പ്രദീപ് ചോമ്പാല, ജി ഷേഷ് കുമാർ, എ രാമകൃഷ്ണൻ വി വി മുഹമ്മദ് , സി സുനിൽകുമാർ എന്നിവർ സംസാരി ച്ചു. ഭാരവാഹികൾ : പി ബാബുരാജ് (ചെയർ ) പി വി നിധിഷ് ജന: കൺ),. എ ടി മഹേഷ്( ട്രഷ)
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവൻ എംപി ഞായർ
മേപ്പയ്യൂർ : ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ ഭരണാധിപനായ നരേന്ദ്ര മോദിക്ക് സ്വന്തം രാജ്യത്തെ മണിപൂർ സംസ്ഥാനം 20 മാസത്തിലേറെയായി കലാപത്തിലമർന്നിട്ടും
കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില് അവശനിലയില് കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥന് മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസറായ കൊല്ലം