വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പൂക്കാടിൽ വ്യാപാരികളുടെ മാർച്ച്

വൈദ്യുതി ചാർജ് വർധനവിനെതിരെ പൂക്കാട് മർച്ചന്റ്സ് അസോസിയേഷൻ കെ. എസ്. ഇ.ബി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ്‌ സിജിത്ത് തീരം, അബ്ദുൽ ഹാരിസ്, മൻസൂർ കളത്തിൽ എന്നിവർ സംസാരിച്ചു. വീനീഷ് അനുഗ്രഹ, നാസർ കെ.യു.പി, ഷാഫി, നാരായൻകുട്ടി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.