കക്കയം ജനവാസ മേഖലയിൽ രണ്ടു മൂന്ന് ദിവസമായി കാട്ടു പോത്തിൻ്റെ സാന്നിധ്യം നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ഫോറസ്റ്റ് ആർ.ആർ.ടി അംഗങ്ങൾ സ്ഥലത്ത് പരിശോധന നടത്തി. താമരശ്ശേരി ആർ. ആർ.ടി സ്റ്റാഫ്, പെരുവണ്ണാമുഴി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ, കക്കയം സെപ്യൂട്ടി റെയിഞ്ച് ഓഫിസർമാരായ പി.ടി ബിജു പി.ബഷീർ, അമ്മദ് ബിറ്റ് ഫോറസ്റ് ഓഫിസർമാരായ രജീഷ്, ബ്രിജേഷ്, വിജേഷ്. ലിബേഷ്, റെയിഞ്ചിലെ വാച്ചർമാരും, താമരശ്ശേരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരായ ശീവൻ ‘വാച്ചർമാരയ കരീം, ഷബിർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു
