അന്യായമായ വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണം; യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി

 

നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിൽ നട്ടം തിരിയുന്ന കേരള ജനതക്കുമേൽ അന്യായമായ വൈദ്യുതി നിരക്ക് വർദ്ധനവ് അടിച്ചേൽപ്പിച്ച് സാധാരണക്കാരെ പൊറുതിമുട്ടിക്കുന്ന കേരള സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി ഓഫീസ് മാർച്ചും കൂട്ടധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ ജില്ലാ കോൺ കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. നിരക്ക് വർദ്ധനവ് ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു. യു. ഡി എഫ് കൺവീനർ കമ്മന അബ്ദുറഹ്മാൻ, കെ.പി. രാമചന്ദ്രൻ, എം.എം. അഷ്റഫ് , മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ , എം.കെ. അബ്ദുറഹ്മാൻ, കെ.പി. വേണുഗോപാൽ, ഇല്ലത്ത് അബ്ദുറഹ്മാൻ, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, ശ്രീ നിലയം വിജയൻ, റാബിയ എടത്തിക്കണ്ടി, ഇ.കെ. മുഹമ്മദ് ബഷീർ, സി.പി. നാരായണൻ, സി. എം.ബാബു, ഷബീർ ജന്നത്ത്, ഫൈസൽ ചാവട്ട്, കെ.പി.രാധാമണി സംസാരിച്ചു. സറീന ഒളോറ, ആർ. കെ. ഗോപാലൻ,റിഞ്ചു രാജ് എടവന , ആർ കെ. രാജീവൻ, കിഴ്പോട്ട് അമ്മത്, കീഴ്പോട്ട് പി.മൊയ്തി , പെരുമ്പട്ടാട്ട് അശോകൻ, പി.കെ. രാഘവൻ, ടി.കെ. അബ്ദു റഹ്മാൻ, സഞ്ജയ് കൊഴുക്കല്ലൂർ, വാസു അമ്പാടി, കൂനിയത്ത് നാരായണൻ, മല്ലിക , ജിഷ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published.

Previous Story

കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം; നിർണായക മാറ്റം

Next Story

കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകൾക്ക് തുടക്കമായി; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

Latest from Local News

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന്ന് ഉടൻ പരിഹാരം കാണണം – ഫാർമസിസ്റ്റ് അസോസിയേഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :