സി.പി.ഐ. മുൻ സംസ്ഥാന സിക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആചരിച്ചു. കൊയിലാണ്ടി എൻ.ഇ. ബലറാം മന്ദിരത്തിൽ ഇ.കെ. അജിത്ത് പതാക ഉയർത്തി. കൊയിലാണ്ടി ലോക്കലിലെ വിവിധ സ്ഥലങ്ങളിൽ നടന്ന അനുസ്മരണ പരിപാടികൾക്ക് കെ എസ്. രമേഷ് ചന്ദ്ര, കെ. ചിന്നൻ, പി.കെ.വിശ്വനാഥൻ, സി ആർ മനേഷ്, ബാബു പഞ്ഞാട്ട്,പി.വി.രാജൻ , സജീവൻ എന്നിവർ നേതൃത്വം നൽകി.
Latest from Uncategorized
മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ ആണ് മരിച്ചത്. 20
കീഴരിയൂർ: നടുവത്തൂർ ആയടത്ത് മീത്തൽ ദേവി(75 ) അന്തരിച്ചു.ഭർത്താവ് :പരേതനായ കുഞ്ഞിക്കേളു.മക്കൾ: ശ്രീജ, പ്രസുന, ആദിഷ് മരുമക്കൾ :ദാസൻ മാവട്ട്, സജീവൻ
കോഴിക്കോട് നിന്നും അരീക്കോട്ടേക്കു ബസ്സിൽ കൊടുത്തുവിട്ട 5 ലക്ഷം രൂപ വിലവരുന്ന 61 ഗ്രാം സ്വർണ്ണ ആഭരണങ്ങൾ ജ്വല്ലറി ഉടമയ്ക്ക് കൊടുക്കാതെ
കൊയിലാണ്ടി: ഏപ്രിൽ 28,29,30 തീയ്യതികളിൽ കൊയിലാണ്ടിയിൽ വച്ച് നടക്കുന്ന കിതാബ് ലിറ്ററേച്ചർ ഫെസ്റ്റ് 2025 ൻ്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ഡോ. എം.ആർ.
വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. വേനല്‍ക്കാലത്ത് ജല സ്രോതസുകളില്‍ വെള്ളത്തിന്റെ