സേവാഭാരതി പാലിയേറ്റീവ് വാഹന സമർപ്പണം കൊളത്തൂർ ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു.
ശ്രീ ഗുരുജി വിദ്യാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി സേവാഭാരതി പ്രസിഡന്റ് കെ എസ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജീവൻ സ്റ്റീൽ ഇന്ത്യ ഗ്രൂപ്പ് എംഡി ശ്രീ കെ എം രാജീവൻ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ ഹരീഷ് സി കെ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. ആർഎസ്എസ് ജില്ലാ സംഘചാലക് ശ്രീ എം ശിവരാമൻമാസ്റ്റർ സേവാ സന്ദേശം നൽകി. സേവാഭാരതി സംസ്ഥാന സെക്രട്ടറി ശ്രീമതി നിഷിരഞ്ജൻ മുഖ്യ ഭാഷണം നടത്തി. ശ്രീ വി എം മോഹനൻ, ശ്രീമതി ശ്രീകല കേളോത്ത്, ശ്രീ വി എം ഭാസ്കരൻ, ശ്രീ രഞ്ജിഷ് ദാമോദരൻ, സ്മിനു രാജ് വി എന്നിവർ ആശംസ പ്രസംഗം നടത്തി. കെ എം രജീ സ്വാഗതവും മോഹനൻ കല്ലേരി നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
പൊയിൽക്കാവ്: പറമ്പിൽ വസന്ത (73) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ മക്കൾ: സുരേഷ് ബാബു, സുജാത , പരേതയായ സുഗത മരുമക്കൾ:
ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്ലി, സൈഫുനിസ, ഷാനവാസ്.
കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ച ഫിറ്റ്നസ്സ് ഫീ സംസ്ഥാനത്ത് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നു ആ ഉറപ്പ് പാലിക്കണം, വർദ്ധിപ്പിച്ച
കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസോരചിതമായ ഇടപെടലിനെ തുടർന്ന് ഒരു ജീവൻ രക്ഷിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച







