പൊയിൽക്കാവ് മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനും കെട്ടിട നിർമ്മാണ തൊഴിലാളിയുമായിരുന്ന വരട്ടഞ്ചേരി കുട്ടൻ ആശാരി (78) അന്തരിച്ചു . ഭാര്യ:പരേതയായ ദേവി, മക്കൾ : ഉമേഷ്, ഗിരീഷ്, സതീശൻ. സഹോദരങ്ങൾ:കേശവൻ വരട്ടഞ്ചേരി,പരേതരായ കാർത്തിയായനി,കുഞ്ഞി പെണ്ണൂട്ടി,വേലുക്കുട്ടി മരുമക്കൾ: ഷിബില,സുസ്മിത.
സഞ്ചയനം 12/12/2024 വ്യാഴാഴ്ച