വെറ്റിലപ്പാറ മേലേടത്ത് ഗോപാലൻനായർ (MG നായർ) അന്തരിച്ചു

വെറ്റിലപ്പാറ: മേലേടത്ത് ഗോപാലൻനായർ (MG നായർ) (90) അന്തരിച്ചു. വിമുക്ത ഭടൻ ആയിരുന്നു. 1970-90 കാലഘട്ടത്തിൽ വളരെ ഏറെക്കാലം ബറോഡയിൽ ടയർ കടകൾ നടത്തിയിരുന്നു. കൊയിലാണ്ടി ഭാഗത്തുനിന്നും ബറോഡയിൽ ചേക്കേറിയ ഏറെ യുവാക്കൾക്ക് അവരുടെ ജീവിതം കെട്ടിപ്പെടുത്തുന്നതിന് തൊഴിൽ സാധ്യത എംജി നായരും കൂട്ടരും ഒരുക്കിയ കാര്യം വിസ്മരിക്കാവുന്നതല്ല.
ഭാര്യമാർ സത്യഭാമ, പരേതയായ കമലാക്ഷി അമ്മ മക്കൾ : സുഷമ, സുനീത, സുരേഷ് ഉണ്ണി (പൊയിൽക്കാവ് സ്കൂൾ, ആർട്ടിസ്റ്റ് പൂക്കാട് കലാലയം)
മരുമക്കൾ ബാലകൃഷ്ണൻ(അരിക്കുളം) രജനി, പരേതനായ മനോജ്കുമാർ (അണേല)

Leave a Reply

Your email address will not be published.

Previous Story

വിദേശ മദ്യവുമായി അഴിയൂർ സ്വദശി പിടിയിൽ

Next Story

ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.12.24. തിങ്കൾ.പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Latest from Uncategorized

കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു

തിരുവനനന്തപുരം: കേരള ഗ്രാമീണ ബാങ്കിന്റെ ഔദ്യോഗിക പുനർനാമകരണത്തിന്റെയും ഏകീകൃത ലോഗോയുടെയും പ്രകാശനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു. തിരുവനന്തപുരത്തെ കേരള ലോക്