ശരണമന്ത്രങ്ങൾ ഉയർന്നു കർപ്പൂരാഴി എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി

കൊയിലാണ്ടി മേലൂർ കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രത്തിൽ നടന്ന കർപ്പൂരാഴി എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി.ശരണമന്ത്രങ്ങൾ ഉയർന്ന വീഥികളിൽ പ്രദേശവാസികൾ മൺചെരാതുകൾ ജ്വലിപ്പിച്ച് ദീപ പ്രപഞ്ചമൊരുക്കി. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തന്മാർ കർപ്പൂരാഴി എഴുന്നള്ളത്തിൽ പങ്കാളികളായി

Leave a Reply

Your email address will not be published.