കൊയിലാണ്ടി: കോമത്തു കര തൊണ്ടിയേരി രവീന്ദ്രൻ ( 67)അന്തരിച്ചു. അച്ഛൻ പരേതനായ പോക്കളത്ത് ഉണ്ണി നായർ, അമ്മ പരേതയായ ലക്ഷ്മി അമ്മ.
ഭാര്യ ചിത്ര രവീന്ദ്രൻ. മക്കൾ രഘുനാഥ്, രശ്മി. മരുമകൻ ഡോ.വിജിഷ് ഗോവിന്ദൻ (കെ.ടി.എൻ കോളേജ് ഓഫ് ഫാർമസി ,ഷോർണൂർ ).സഹോദരൻ ഉണ്ണികൃഷ്ണൻ പോക്കളത്ത് (റിട്ട. കെ.എസ്.ഇ.ബി) .
