സി.പി.എം പ്രവർത്തകൻ നടേരി മുത്താമ്പി നീലിവീട്ടിൽ താഴ നടുവിലക്കണ്ടി എം. ചന്ദ്രശേഖരൻ നായർ അന്തരിച്ചു

കൊയിലാണ്ടി: സി.പി.എം പ്രവർത്തകൻ നടേരി മുത്താമ്പി നീലിവീട്ടിൽ താഴ നടുവിലക്കണ്ടി എം. ചന്ദ്രശേഖരൻ നായർ (88) അന്തരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്. ദീർഘകാലം സി.പി.എം കുറുപ്പംപടി ലോക്കൽ കമ്മിറ്റി അംഗവും ഓഫിസ് സെക്രട്ടറിയായിരുന്നു. ഭാര്യ: ജാനകി.

Leave a Reply

Your email address will not be published.