കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 07-12-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ

07-12-2024.ശനി പ്രവർത്തിക്കുന്ന ഒപി പ്രധാനഡോക്ടർമാർ

👉മെഡിസിൻവിഭാഗം
ഡോ.മൃദുൽകുമാർ
👉ജനറൽസർജറി
ഡോ.സി രമേശൻ
👉ഓർത്തോവിഭാഗം
ഡോ.കുമാരൻ ചെട്ട്യാർ
👉ഇ.എൻടിവിഭാഗം
ഡോ.സുമ’
👉സൈക്യാട്രിവിഭാഗം
ഡോ അഷ്ഫാക്ക്
👉ഡർമ്മറ്റോളജി
ഡോ ബിന്ദു.
👉ഒപ്താൽമോളജി
ഡോ.ബിന്ദു എസ്.
👉ഓങ്കോളജിവിഭാഗം
ഡോ.ബിനീഷ്.
👉നെഫ്രാളജി വിഭാഗം
ഡോ.ബിജുഗോപിനാഥ്
👉ഫിസിക്കൽ മെഡിസിൻ
ഡോ.മോഹൻരാജ്
👉യൂറോളജിവിഭാഗം
ഡോ.ഷൺമുഖദാസ്
👉സർജിക്കൽഓങ്കോളജി
ഡോ ശ്രീകാന്ത്’
👉ന്യൂട്രിഷൻക്ലിനിക്ക്
👉പീഡിയാട്രിക് മെഡിസിൻ
ഡോ ജയകൃഷ്ണൻ എം.പി
👉പീഡിയാട്രിക് സർജറി
ഡോ ശരത്ത് നാരായണൻ
👉ഗൈനക്കോളജി
ഡോ.ജിജി .
👉വന്ധ്യതക്ലിനിക്ക്
👉പൾമനോളജി
ഡോ ജ്യോതി .
👉ഇംഹാൻസ് (കുട്ടികൾക്ക്മാത്രം)
👉ദന്തരോഗവിഭാഗം
👉വാക് ശ്രവണവിഭാഗം
👉ഹെഡ് ഇഞ്ച്വറിക്ലിനിക്ക് ,,
👉ന്യൂട്രിഷൻക്ലിനിക്ക് കുട്ടികൾ
👉ഹെമറ്റോളജി, (കുട്ടികൾ)
👉ടി.ബി ക്ലിനിക്ക്
👉ഇ എം ജി, ക്ലിനിക്ക്
👉പീഡിയാട്രിക് ഡർമ്മറ്റോളജി
👉ചൈൽഡ് ഗൈഡൻസ്
👉കമ്യൂണിറ്റിമെഡിസിൻ
👉പ്രിവൻ്റിവ് ക്ലിനിക്ക്
👉ഗൈനക്ക് ഓങ്കോളജി
👉ലോക്കൽ ഒ പി..
👉എ ആർ ടി:ക്ലിനിക്ക്

ഒ.പി ടിക്കറ്റിന് റഫറൻസ് നിർബന്ധം.

Leave a Reply

Your email address will not be published.

Previous Story

മുസ്‌ലിം ലീഗ് ഫണ്ട് സമാഹരണം

Next Story

വൈദ്യുതി ചാർജ് വർധിപ്പിച്ച പിണറായി സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രകടനവും പ്രതിഷേധ സദസും നടത്തി.

Latest from Local News

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നടുത്തലക്കൽ നളിനി അന്തരിച്ചു

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്ല്യാടിക്കടവ് യംങ് ടൈഗേഴ്സ് ക്ലബിനടുത്ത് നടുത്തലക്കൽ നളിനി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ഭരതൻ (ടെയിലർ).

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ; ദേശീയ പതാക സ്ഥാപിച്ചു

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ, കോസ്റ്റ്ഗാർഡ് ദേശീയ പതാക സ്ഥാപിച്ചു. മൂടാടി ബീച്ചിൽ നിന്നും ഏകദേശം 15 കിലോമീറ്റർ

രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം; നാല് പേർ പിടിയിൽ

രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ  നരിക്കുനിയിൽ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന്

താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റുവെന്നും കൂടുതലും തലയ്ക്കും കഴുത്തിനുമാണെന്നും മുറിവുകള്‍ ആഴത്തിലുള്ളതെന്നും