
മുചുകുന്ന് വാഴയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ 2025 ഉത്സവാഘോഷത്തിൻ്റെ സാമ്പത്തിക സ്വരൂപണത്തിന്റെ ഫണ്ട് പ്രമുഖ വ്യവസായിയും, ജീവകാരുണ്യ, പ്രവർത്തകനുമായ ബാലൻ അമ്പാടി അവർകൾ ഇന്ന് കാലത്ത് 8.30 ന് ക്ഷേത്ര തിരുമുറ്റത്ത് വെച്ച് നിർവഹിച്ചു. ഉത്സവത്തോട് അനുബന്ധിച്ച് കൊടിയേറ്റദിവസം കാലത്തു നടക്കുന്ന മഹാഗണപതി ഹോമത്തിന്റെ ഫണ്ട് ഉദ്ഘാടനം വാഴയിൽ ക്ഷേത്ര തന്ത്രിശ്രീ കെ വി, ശങ്കരൻ അവർകളും നിർവഹിച്ചു.








