മേപ്പയൂർ: അന്യായമായി വൈദ്യുതി ചാർജ് വർധിപ്പിച്ച പിണറായി സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രകടനവും പ്രതിഷേധ സദസും നടത്തി. മണ്ഡലം പ്രസിഡൻ്റ് പി.കെ.അനീഷ് അധ്യക്ഷത വഹിച്ചു.ടി.കെ.അബ്ദുറഹ്മാൻ , സി.എം.ബാബു ,ഷബീർ ജന്നത്ത്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, പറമ്പാട്ട് സുധാകരൻ, ബിജു കുനിയിൽ, അശോകൻ പെരുമ്പട്ടാട്ട് , രാജേഷ് കൂനിയത്ത് ,സുധീർ കുമാർ എന്നിവർ സംസാരിച്ചു.
Latest from Local News
വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ, കോസ്റ്റ്ഗാർഡ് ഇന്ത്യൻ പതാക സ്ഥാപിച്ചു. മൂടാടി ബീച്ചിൽ നിന്നും ഏകദേശം 15 കിലോമീറ്റർ
നാട്ടൊരുമ 25′ ചേമഞ്ചേരി യു.എ.ഇ ഫെസ്റ്റ് പ്രചാരണോദ്ഘാടനം റാസ് അൽ ഖൈമയിലെ Al Barq Documents Clearing ദഹാൻ ബ്രാഞ്ച് ഓഫീസിൽ
രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ നരിക്കുനിയിൽ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന്
താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റുവെന്നും കൂടുതലും തലയ്ക്കും കഴുത്തിനുമാണെന്നും മുറിവുകള്‍ ആഴത്തിലുള്ളതെന്നും
ബാലുശ്ശേരി പന്തലായനി ബ്ലോക്കുകളിലെ കർഷകരുടെ തനി നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഗ്രാമപ്രഭ ഫാർമേഴ്‌സ് പ്രൊഡ്യൂസർ