മൂടാടി ഹിൽബസാർ കുന്നത്ത് കളങ്ങര ഭാസ്കരൻ (68) അന്തരിച്ചു. ഭാര്യ ദേവി’ (മുചുകുന്ന്) മക്കൾ അർജുൻ, അശ്വന്ത്, അശ്വിൻ
സഹോദരങ്ങൾ ലീല (കണ്ണൂർ) സതീശൻ ( പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ്) അജിത (അദ്ധ്യാപിക)
സംസ്ക്കാരം വൈകീട്ട് 7.30 ന് വീട്ടുവളപ്പിൽ
