ജി.എച്ച്.എസ്.എസ് നടുവണ്ണൂരിലെ വിദ്യാർത്ഥികൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു

നടുവണ്ണൂർ ജി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഡിസംബർ 3 ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ചിത്രരചന, പോസ്റ്റർ രചന, ബിഗ് ക്യാൻവാസ്, ഫ്ലാഷ്മോബ്, ജില്ലാഇൻക്ലൂസീവ് സ്പോർട്സിൽ പങ്കെടുത്ത കുട്ടികളെ അനുമോദിക്കൽ എന്നിവ നടന്നു.
ബിഗ് ക്യാൻവാസ് പ്രശസ്ത കലാകാരന്മാരായ ദിലീപ് കീഴൂർ, ഷാജി കാവിൽ എന്നിവർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മൊബ് ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ എൻ.എം. മൂസക്കോയ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുഭാഷ് ബാബു, അദ്ധ്യാപകരായ വി.സി സാജിദ്, പി. മുസ്തഫ, അബ്ദുൽ ജലീൽ, വി.കെ. നൗഷാദ്, സി.പി. സുജാൽ, ടി.പി. അനീഷ്, ടി.പി സുനിത, പി.കെ രമ്യ, ടി.സി സിന്ധു, സി.കെ മിനി (സ്പെഷ്യൽ എജുക്കേഷൻ) എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രേമേയം കുട്ടികളിലേക്ക് എത്തിച്ചു.

 

 

 

 

 

Leave a Reply

Your email address will not be published.

Previous Story

ഹൈറിസ്ക് ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി കുപ്പി വെള്ളത്തെയും പ്രഖ്യാപിച്ച് ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ

Next Story

എം. നാരായണൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.