കൊയിലാണ്ടി കാനാച്ചേരി താമസിക്കും പറമ്പത്ത് ശ്രീധരൻ (റിട്ടയഡ് അഗ്രികൾച്ചർഓഫീസർ) അന്തരിച്ചു

കൊയിലാണ്ടി : റിട്ട കൃഷി ഓഫീസർ കാനാച്ചേരി താമസിക്കും പറമ്പത്ത് ശ്രീധരൻ ( 90) അന്തരിച്ചു. ഭാര്യ :ശാരദ (റിട്ട:പ്രിൻസിപ്പൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ).മക്കൾ: ഡോ: സീമ (പന്നിയങ്കര ഗവ :ഹോമിയോ ഹോസ്പിറ്റൽ), അഡ്വ.സീന (കൊയിലാണ്ടി കോടതി ) ,സൽന (അധ്യാപിക ഹയർസെക്കൻ്ററി സ്കൂൾ ഇരിങ്ങണ്ണൂർ ).മരുമക്കൾ: ഡോ. കെ.വി.സതീശൻ (സ്കിൻ സ്പെഷലിസ്റ്റ്, കൊയിലാണ്ടി )കെ.വിജയൻ പുറമേരി , ഡോ:കെ. സതീശൻ (പീഡിയാട്രീഷൻ )സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.