എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം ഡിപ്പോയിൽ നിന്നും ഡീസലും പെട്രൊളും ചോർച്ച . ഓഫർ ഫ്ലോ ആണെന്ന് സംശയിക്കുന്നു.ഓവുചാൽ വഴി സമീപത്തെ കോരപ്പുഴയിലും പുഴയിലൂടെ കടലിലും ഇന്ധനം എത്തുമെന്ന് പ്രദേശവാസികൾ പറയുന്നു .കൂടുതലും ഡീസൽ ആണെന്ന് പറയുന്നു.അര കിലോമീറ്റർ ഓളം ദൂരത്തിൽ ഇന്ധനം ഒഴുകിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.








