കൊല്ലം ചേനോത്ത് ജാനു അമ്മ (90) അന്തരിച്ചു. ഭർത്താവ് പരേതനായ മുണ്ടയ്ക്കൽ ഗോപാലൻ നായർ. മക്കൾ രോഹിണി അമ്മ. രാധ. തങ്കം. സുകുമാരൻ നായർ (റിട്ട: കെ.എസ്.ഇ.ബി) പരേതനായ സുരേന്ദ്രൻ നായർ (കെ.എസ്.ഇ.ബി) മരുമക്കൾ സുമതി, രാധ, പരേതരായ വാസുമേനോൻ. (കെ.എസ്.ഇ.ബി). ചിറക്കൽ ബാലൻ നായർ (ബി.എസ്.എൻ,എൽ), പാലക്കീൽ ഗോപിനായർ (എസ്.ബി.ഐ) സഹോദരങ്ങൾ പരേതരായ ഗോവിന്ദൻ നായർ, അച്ചുക്കുട്ടിനായർ, നാണി അമ്മ, അപ്പുക്കുട്ടി നായർ. ശവസംസ്കാരം ഇന്ന് രാത്രി 8 മണിക്ക് സ്വവസതിയിൽ.