പേരാമ്പ്ര.ചെറുവണ്ണൂർ, – അശാസ്ത്രീയവും , ക്രമവിരുദ്ധവുമായ വാർഡ് വിഭജനത്തിനെതിരെ ചെറുവണ്ണൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ ഉത്ഘാടനം ചെയ്തു. ചെയർമാൻ പി.കെ മൊയ്തിൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു.വിബി രാജേഷ് എൻടി ഷിജിത്ത്, എം.കെ. സുരേന്ദ്രൻ, എം.വി മുനീർ,പിലാക്കാട്ട് ശങ്കരൻ, ബഷീർ കറുത്തെടുത്ത്, ജസ്മിനമജീദ് ,കെ രവീന്ദ്രൻ , ഷോബിഷ് ആർ പി ,നൗഫൽ,വി ദാമോദരൻ, വി സുബൈദ, ബാബു ചാത്തോത്ത്, വേണു ഗോപാൽ മുയിപ്പോത്ത് എന്നിവർ സംസാരിച്ചു.
Latest from Local News
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ
കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ്
വികാസ്നഗർ പടിഞ്ഞാറെ വലിയാണ്ടി കുട്ടിബി (71) അന്തരിച്ചു. മക്കൾ സെക്കീന, കോയ മോൻ. സഹോദരങ്ങൾ കോയാമു, പാത്തുമ്മയ്, മമ്മത് അയിഷാബി, നബീസ,
മൂടാടി കോഴിം പറമ്പത്ത് കെ പി ബാബുരാജ് (72) അന്തരിച്ചു. റിട്ടയേഡ് നാവിക ഉദ്യോഗസ്ഥനായിരുന്നു. ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജ്
അരിക്കുളം: കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ (68) അന്തരിച്ചു. പി.ഡബ്ള്യൂ. ഡി. കോൺട്രാക്ടറായിരുന്നു. ഭാര്യ ലക്ഷ്മി.