കൊയിലാണ്ടി നഗരസഭ കേരളോത്സവം കായികമേള മാറ്റിവെച്ചു

ഡിസംബർ 3, 4, 5 തീയതികളിൽ നടത്താനിരുന്ന കൊയിലാണ്ടി നഗരസഭ കേരളോത്സവം കായികമേള പ്രതികൂല കാലാവസ്ഥ മൂലം മറ്റൊരു തീയതിയിലേക്ക് മാറ്റിയിരിക്കുന്നതായി കായികവിഭാഗം കൺവീനർ അറിയിച്ചു. (മാറ്റിയ തീയതി പിന്നീട് അറിയിക്കും).

Leave a Reply

Your email address will not be published.