കൊല്ലം പിഷാരികാവ് ക്ഷേത്രം ചിറയിൽ ഒരാളെ കാണാതായതായി സംശയം.നാട്ടുകാർ വിവരമറിച്ചൊന്ന് കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
ഫയർഫോഴ്സ് നോടൊപ്പം നാട്ടുകാരും തിരച്ചിലിൽ പങ്കാളികളാണ്. വൈകിട്ട് അഞ്ചരയോടെയാണ് ചിറയിൽ കുളിക്കാൻ ഇറങ്ങിയ ആളെ കാണാതായത്.