സി.ഐ.ടി.യു മെമ്പർഷിപ്പ് ക്യാമ്പയിനും റിയാസ് ഊട്ടേരിക്കി സ്വീകരണവും കുരുടി മുക്കിൽ നടന്നു. സി.ഐ.ടി.യു കൊയിലാണ്ടിഏരിയ ജനറൽ സക്രട്ടറി സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണം ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സക്രട്ടറി എ.സോമശേഖരൻ റിയാസ് ഊട്ടേരിക്കി നൽകി ഉദ്ഘാടനം ചെയ്തു. എ. സി ബാലക്രഷ്ണൻ, വി.എം. ഉണ്ണി,ലിബിഷ് , ഫെമസ് ബാബു, പ്രസിഡന്റ് മുരളി എന്നിവർ സംസാരിച്ചു.