ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ്ബ് കേരളോത്സവ മത്സരത്തിന്റെ ജേഴ്‌സി, ലോഗോ പ്രകാശനം നടത്തി

ചോമ്പാൽ കമ്പയിൻ സ്പോർട്ട്സ് ക്ലബ്ബ് കേരളോത്സവ മത്സരത്തിന്റെ ജേഴ്‌സി , ലോഗോ എന്നിവയുടെ പ്രകാശനം പഞ്ചായത്ത് പ്രസി ഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിച്ചു. ക്ലബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, ബി കെ റൂഫൈയിദ്, കെ ജഗൻ മോഹൻ, പി പി ഷിഹാബുദ്ദീൻ, എൻ കെ ശ്രീജയൻ, വി.സി മഹേഷ്, എം കെ അസീബ്, എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published.

Previous Story

നിടുമ്പൊയിൽ എം.എൽ. പി സ്കൂളിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായിപൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമം സംഘടിപ്പിച്ചു

Next Story

രംഗകല ലൈബ്രറി & റീഡിംഗ് റൂം പാച്ചാക്കൽ മുചുകുന്നിൻ്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ഹാപ്പിനസ് ഫോറം രൂപീകരിച്ചു

Latest from Local News

“വടകര രക്ത സ്മരണകളുടെ ഇരുപത്തിമൂന്ന് വർഷങ്ങൾ..”

“വടകര രക്ത സ്മരണകളുടെ ഇരുപത്തിമൂന്ന് വർഷങ്ങൾ..” കേരളത്തിൻ്റെ പൊതു സമൂഹത്തെയൊന്നാകെ കണ്ണീരിലാഴ്‌ത്തിയ, ഫയര്‍ & റെസ്‌ക്യു സര്‍വ്വീസിൻ്റെ ചരിത്രത്തിലെ ഏറ്റവും വേദന

ബീച്ചില്‍ ഓളം തീര്‍ക്കാര്‍ ഇന്ന് സിതാര കൃഷ്ണകുമാറും സംഘവും

‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെ ഭാഗമായി ഇന്ന് (11/05/2025) സിനിമ പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും പ്രോജക്ട്

പ്ലസ് വൺ പ്രവേശനം; അപേക്ഷിക്കേണ്ടതിങ്ങനെ

എ​സ്.​എ​സ്.​എ​ൽ.​സി​ക്ക്​ ശേ​ഷ​മു​ള്ള പ്ര​ധാ​ന ഉ​പ​രി​പ​ഠ​ന മാ​ർ​ഗ​മാ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കോ​ഴ്​​സി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു​ള്ള വി​ജ്​​ഞാ​പ​നം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചു. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലെ മു​ഴു​വ​ൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.   .ജനറൽ പ്രാക്ടീഷണർ    1.ഡോ :മിഷ്വൻ