ചെരിയേരി ആർട്‌സ് ആൻ്റ് സ്പോട്സ് ക്ലബ് കുട്ടികൾക്കായി കുരുത്തോലക്കളരി സംഘടിപ്പിച്ചു

അരിക്കുളം :ചെരിയേരി ആർട്‌സ് ആൻ്റ് സ്പോട്സ് ക്ലബ് കുട്ടികൾക്കായി കുരുത്തോലക്കളരി സംഘടിപ്പിച്ചു. കുരുത്തോലയിലും പാള യിലും വിവിധ കരകൗശല ഉൽപ്പന്നങ്ങളുടെ നിർമ്മാണം ശിൽപ്പശാല നടന്നു. ബാലകൃഷ്ണൻ നമ്പ്യാർ അധ്യക്ഷനായി.വി.പി ഭാസ്ക്‌കരൻ ഊരള്ളൂർ, ദേവി ഭാസ്‌കരൻ പരിശീലനത്തിനു നേതൃത്വം നൽകി.ബാബു കൊള പ്പള്ളി, പി.ജി. രാജിവ് ,ഇ.കെ.ശ്രീജിത്ത്, മനോഹരൻ ചാരമ്പള്ളി, ലാൽ രഞ്ജിത് ,മധുബാലൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണം സീനിയർ സിറ്റിസൺസ് ഫോറം, തിക്കോടി

Next Story

ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂനിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.   .ജനറൽ പ്രാക്ടീഷണർ    1.ഡോ :മിഷ്വൻ

ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

കൊയിലാണ്ടി : ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പ്രസിഡന്റ് രാമദാസ് മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ ഒയിസ്ക സൗത്ത് ഇന്ത്യ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും 

” കൊയിലാണ്ടിയിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും ”      ശിശുരോഗ വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും