വൈദ്യുതി മുടങ്ങും

  നാളെ (29-11-2014)  ചിറ്റാരിക്കടവ്, മരുതൂർ, എന്നീ ട്രാൻസ്ഫോമറിൽ രാവിലെ 8 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും എന്ന് കൊയിലാണ്ടി നോർത്ത് സെക്ഷൻ ഓഫീസർ അറിയിച്ചു.

More

സസ്നേഹം -കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം ഡിസം 1 ഞായറാഴ്ച

കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം ഡിസം ഒന്നിന് ഞായറാഴ്ച കാലത്ത് 10 മണി മുതൽ ധീര ജവാൻ രഞ്ജിത്ത് കുമാർ നഗറിൽ (സ്കൂൾ ഓഡിറ്റോറിയം)

More

മൂടാടി നോർത്ത് മനയിൽ യു ഗോപാലൻ നായർ അന്തരിച്ചു

കൊയിലാണ്ടി: മൂടാടി നോർത്ത് മനയിൽ യു .ഗോപാലൻ നായർ (89) അന്തരിച്ചു. വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറി റിട്ട. ജീവനക്കാരനാണ്. ഭാര്യ: ആശാലത .മക്കൾ: ഗീത ( ഇന്ത്യൻ പബ്ലിക്

More

29-ാമത് കേരള രാജ്യാന്തര ചലചിത്രമേളയോട് (ഐഐഎഫ്കെ) അനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥ നാളെ കോഴിക്കോട് ജില്ലയിൽ

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്രമേളയോട് (ഐഐഎഫ്കെ) അനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥ നാളെ (നവംബർ 29) കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ഇതിന്റെ ഭാഗമായി

More

പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹം, മഹാശിവരാത്രി എന്നിവയുടെ നടത്തിപ്പിനായി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി, പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹം, മഹാശിവരാത്രി എന്നിവയുടെ നടത്തിപ്പിനായി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. ജനറൽ കൺവീനറായി പ്രേമൻ കീഴ്ക്കോട്ടിനേയും ചെയർമാനായി പത്മനാഭനെയും തെരഞ്ഞെടുത്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ മോഹനൻ

More

വിലകൂടിയ മദ്യം മാത്രം വിൽക്കാൻ ബെവ്കോ സൂപ്പർ പ്രീമിയം ഷോപ്പുകൾ ആരംഭിക്കുന്നു

വിലകൂടിയ മദ്യം മാത്രം വിൽക്കാൻ ബെവ്കോ സൂപ്പർ പ്രീമിയം ഷോപ്പുകൾ ആരംഭിക്കുന്നു. സൂപ്പർ പ്രീമിയം ഷോപ്പുകളിൽ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമാണ് ലഭ്യമാകുക. മദ്യക്കമ്പനികൾക്ക് അവരുടെ ബ്രാൻഡ് ആകർഷകമായി

More

പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴോ, പുതിയ പാസ്‌പോര്‍ട്ട് എടുക്കേണ്ടി വരുമ്പോഴോ സമര്‍പ്പിക്കേണ്ട രേഖകളെക്കുറിച്ച് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍

പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴോ, പുതിയ പാസ്‌പോര്‍ട്ട് എടുക്കേണ്ടി വരുമ്പോഴോ പങ്കാളിയുടെ പേര് കൂടി ചേര്‍ക്കണമെങ്കില്‍ സമര്‍പ്പിക്കേണ്ട രേഖകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തി. വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചോ, ഭര്‍ത്താവും ഭാര്യയും ഒന്നിച്ച്

More

സ്കൂളുകളിലെ പഠനയാത്രകളിൽ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളിലെ പഠനയാത്രകളിൽ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. എല്ലാവർക്കും ഉചിതമായ രീതിയിൽ പഠനയാത്ര ക്രമീകരിക്കണമെന്നാണ് നിർദേശം. പണമില്ലാത്തവരെ പഠനയാത്രയിൽ നിന്ന് ഒഴിവാക്കരുത്. പഠനയാത്ര നിർദേശങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ

More

ഭക്ഷ്യ വിഷബാധ ; സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രി വിട്ടു

വിനോദയാത്രയ്ക്കിടയിൽ ഭക്ഷ്യവിഷബാധയേറ്റു പ്രവേശിപ്പിച്ചിരുന്ന സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ കളമശ്ശേരി ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിൽ നിന്നും

More

കൊയിലാണ്ടി നഗരസഭയുടെ മൂന്ന് പകല്‍ വീടുകളിലേക്കായി കെയര്‍ ടേക്കറെ നിയമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ മൂന്ന് പകല്‍ വീടുകളിലേക്കായി കെയര്‍ ടേക്കറെ നിയമിക്കുന്നു. നഗരസഭ പരിധിയിലെ സ്ഥിരം താമസക്കാര്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കെയറില്‍ പരിശീലനവും ഈ മേഖലയില്‍ മുന്‍ പരിചയവുമുളളവര്‍ക്ക് മുന്‍ഗണന

More
1 7 8 9 10 11 64