കോഴിക്കോട്ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 29-11-2024 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

ജനറൽമെഡിസിൻ ഡോ.മുഹമ്മദ് ഷാൻ(17) സർജറിവിഭാഗം ഡോ രാംലാൽ(9) ഓർത്തോവിഭാഗം ഡോ.സിബിൻ സുരേന്ദ്രൻ(114) കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ. ഡോ ഷിജോയ് ഗ്വാസ്ട്രാളജി വിഭാഗം… ഡോ സജി സെബാസ്റ്റ്യൻ. യൂറോളജിവിഭാഗം ഡോ എ.ടി

More

മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടിയതായി സംശയം ഫയർ ഫോഴ്സ് തിരച്ചിലിൽ

കൊയിലാണ്ടി:മുത്താമ്പി പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടിയതായി സംശയം.നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തി പുഴയിൽ തിരച്ചിൽ നടത്തി. വ്യാഴാഴ്ച രാത്രിയും തിരച്ചിൽ തുടരുകയാണ് എന്നാൽ ആരെയും കണ്ടുകിട്ടിയിട്ടില്ല.വിവരമറിഞ്ഞ്

More

പള്ളിക്കര ഏര്യൻ താഴ കാസി അന്തരിച്ചു

നന്തി ബസാർ : പള്ളിക്കര നൈവാരണി ക്ഷേത്രത്തിന് പിൻവശമുള്ള ഏര്യൻ താഴ കാസിം (67) അന്തരിച്ചു. ഭാര്യ: സഹീറ, മക്കൾ: സമീർ (ദുബൈ), ഷിഹാൻ (ബഹ്റൈൻ), സബിന .മരുമക്കൾ: അൻസാർ

More

സർക്കാരിന്റെയും മാനേജ്മെന്റിന്റെയും തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കണം ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ (INTUC ) ഹെഡ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം:കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനിലെ ചില്ലറ വില്പന ശാലകളിൽ ജോലി ചെയ്തുവരുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്കരണ നാളുമുതൽ പരിഷ്കരിക്കേണ്ട അഡീഷണൽ അലവൻസ് ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബെവ്കോ എംപ്ലോയീസ്

More

കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം സംസ്ഥാന കമ്മിറ്റി അംഗം എം ദൈത്യേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു

കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം സൂരജ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം എം ദൈത്യേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ്

More

പ്രൊഫ. കല്പറ്റ നാരായണൻ നമിതം പുരസ്കാരം ഏറ്റു വാങ്ങി

പ്രൗഡ ഗംഭീരമായ സാംസ്കാരിക പരിപാടിയായി നമിതം പുരസ്കാര സമർപ്പണം. പന്തലായനി ബ്ലോക്ക് കെ.എസ്.എസ്.പി.യു  കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രൊഫ. കല്പറ്റ നാരായണൻ നമിതം പുരസ്കാരം ഏറ്റു വാങ്ങി. പന്തലായനി ബ്ലോക്ക്

More

റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം

റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (നീല, വെള്ള) റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് (ബിപിഎൽ-പിങ്ക്)

More

വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യാത്ത ഓഫീസുകൾക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ വ്യക്തമാക്കി. “വിവരാവകാശ നിയമത്തിലെ പ്രാഥമിക കർത്തവ്യങ്ങൾ

More

ഐടിഐകള്‍ക്ക് ശനിയാഴ്ച അവധി; പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി

സംസ്ഥാനത്തെ ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കൂടാതെ ഐടിഐ പ്രവൃത്തി ദിവസമായ ശനിയാഴ്കള്‍ അവധിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമൂലം പരിശീലന

More

കൊയിലാണ്ടി ഉപജില്ല വിദ്യാരംഗം സാഹിത്യ വേദി സർഗോത്സവം 2024 സംഘടിപ്പിച്ചു

കൊയിലാണ്ടി ഉപജില്ല വിദ്യാരംഗം സാഹിത്യ വേദി ഐ.സി.എസ് സ്കൂളിൽ സംഘടിപ്പിച്ച സർഗോത്സവം 2024 കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് അധ്യക്ഷത

More
1 6 7 8 9 10 64